തന്റെ ഇൻഡോ-അമേരിക്കൻ മക്കൾ 100% ഇന്ത്യക്കാരാണെന്ന് പ്രീതി സിന്റ; ബോളിവുഡിലേക്ക് മടങ്ങാൻ സഹായിച്ച ഭർത്താവിന് നന്ദി പറഞ്ഞ് താരം

അതേസമയം, ജോലി ആവശ്യങ്ങൾക്കായി മാസങ്ങളോളം ഇന്ത്യയിൽ നിൽക്കാൻ സമ്മതിക്കുന്ന ഭർത്താവിനെ പ്രീതി അഭിനന്ദിച്ചു. “വീട്ടിൽ കുട്ടികളുള്ളപ്പോൾ പോലും രണ്ട് മാസത്തേക്ക് മാറിനിൽക്കാനും…